Saturday 23 August 2008

ഇന്റര്നെറ്റ് ഡൌണ്ലോഡ് ചെയ്യാമോ?

 
ഇന്‍റര്‍നെറ്റില്‍ നിന്നും നമുക്കു ആവശ്യമുള്ളതൊക്കെ ഡൌണ്ലോഡ് ചെയ്യാം , പക്ഷെ ഇന്റര്‍നെറ്റ് മുഴുവനായും എങ്ങനെയാ ഡൌണ്ലോഡ് ചെയ്യുന്നേ?
 
ഇന്റര്നെറ്റ് മുഴുവനായും ഡൌണ്ലോഡ് ചെയ്യണമെന്നുണ്ടെങ്കില്‍ താഴെ കാണുന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. 'ഒരു കാര്യം പ്രത്യകം ശ്രദ്ധിക്കുക, നിങ്ങളുടെ കമ്പ്യൂട്ടറില്‍ ആവശ്യത്തിനു മെമ്മറി ഉണ്ടല്ലോ അല്ലെ ?

 


--
http://www.kazhchavattam.blogspot.com/

3 comments:

സുല്‍ |Sul said...

:)

നരിക്കുന്നൻ said...

സത്യമായും എനിക്ക് ഈ ഇന്റെര്‍നെറ്റ് മുഴുവനായും വേണ്ട.

മലമൂട്ടില്‍ മത്തായി said...

എനിക്ക് ഇന്റര്നെറ്റ് മുഴുവന്‍ ഒന്നും വേണ്ട, എന്നാലും ഇരിക്കട്ടെന്നു കരുതി.